募捐 9月15日2024 – 10月1日2024 关于筹款

കമ്യുണിസ്റ്റ് മാനിഫെസ്റ്റോ

കമ്യുണിസ്റ്റ് മാനിഫെസ്റ്റോ

Karl Marx, Friedrich Engels
你有多喜欢这本书?
下载文件的质量如何?
下载该书,以评价其质量
下载文件的质量如何?

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ് അതിന്റെ പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും,എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ൽ ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം എന്ന വാക്യത്തിൽ തുടങ്ങി, സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വർഗ്ഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും മുതലാളിത്തക്കുഴപ്പങ്ങളേയും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളേയും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. സമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പ്രകൃതത്തെക്കുറിച്ചുള്ള മാർക്സിന്റേയും എംഗൽസിന്റേയും കണ്ടെത്തലുകളാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഉള്ളത്. നിലവിലുള്ള മുതലാളിത്ത സമ്പ്രദായം എങ്ങനെ സോഷ്യലിസത്തിലും അവിടെ നിന്ന് കമ്മ്യൂണിസത്തിലും എത്തിച്ചേരുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങളുടെ സമാഹാരം കൂടിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

年:
1848
语言:
malayalam
文件:
PDF, 1.60 MB
IPFS:
CID , CID Blake2b
malayalam, 1848
线上阅读
正在转换
转换为 失败